അബുദാബിയില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിച്ച് നടി അഹാനകൃഷ്ണ.അബുദാബിയില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു..സാമൂഹിക മാധ്യമങ്ങളില്‍ അഹാനയും കുടുംബവും സജീവമാണ്..അഹാനയുടെ പിറന്നാള്‍ ദിനം കൂടിയായതിനാല്‍ നിരവധി പേര് ആശംസയുമായി എത്തിയിട്ടുണ്ട്..താരങ്ങളുടെ ദൈനംദിന കാര്യങ്ങളടക്കം യൂട്യൂബ് ചാനലുകളില്‍ കൂടിയും സോഷ്യല്‍ മീഡിയയില്‍ കൂടിയും ഇവര്‍ ആരാധകരിലേയ്ക്ക് എത്തിക്കാറുണ്ട്.അബുദാബിയിലെ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരമാണ് ലഭിക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates