പുത്തൻ ഫോട്ടോഷൂട്ട്ഗായിക അമൃത സുരേഷിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു..മഞ്ഞ ഔട്ട്ഫിറ്റിൽമഞ്ഞ ഔട്ട്ഫിറ്റിലാണ് അമൃത തിളങ്ങിയിരിക്കുന്നത്..ബീച്ച് ഫോട്ടോഗ്രഫികടൽത്തീരത്തു വച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്..ആഭരണംമൾട്ടി കളർ ചോക്കർ മാത്രമാണ് അമൃത ആഭരണമായി ധരിച്ചിരിക്കുന്നത്..കവർ സോങുകൾനിരവധി കവർ സോങുകളിലൂടെയും അമൃത ആരാധക മനം കവർന്നിട്ടുണ്ട്..ഫോളോവേഴ്സ്ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സുണ്ട് അമൃതയ്ക്ക്..വിശേഷങ്ങൾതന്റെ വ്യക്തിപരമായ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരങ്ങളിലൊരാളാണ് അമൃത..പാട്ടുകൾഅമൃതയുടെ പാട്ടുകൾക്കും ആരാധകരേറെയാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates