മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ..അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും വളരെ സജീവമാണ് നടി..അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകരേറെയാണ്..ഇപ്പോഴിതാ മൂകാംബികയിൽ പോയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനുശ്രീ..നിറഞ്ഞ മനസ്സോടെ അമ്മയുടെ നടയിൽ എന്നാണ് അനുശ്രീ ചിത്രങ്ങൾക്ക് ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്..ഇതിന് മുൻപ് പലതവണ മൂകാംബികയിൽ നിന്നുള്ള ചിത്രങ്ങൾ അനുശ്രീ പങ്കുവച്ചിട്ടുണ്ട്..ദാവണി ധരിച്ചുള്ള മനോഹരമായ തന്റെ ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്..ഇടയ്ക്കിടെ അമ്പലങ്ങളിൽ സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ അനുശ്രീ പങ്കുവയ്ക്കാറുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates