പ്രിയങ്കരിമലയാളികൾക്കിടയിൽ മാത്രമല്ല, തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുണ്ട് ഭാവനയ്ക്ക്..മലയാളത്തിലുംമലയാളത്തിലും ഇപ്പോൾ അഭിനയത്തിൽ സജീവമാണ് ഭാവന..ദ് ഡോർദ് ഡോർ ആണ് ഭാവനയുടേതായി ഇനി വരാനുള്ള ചിത്രം..ഫോട്ടോഷൂട്ട്ഭാവനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്..മഞ്ഞ ചുരിദാറിൽമഞ്ഞ ചുരിദാറിൽ ആണ് ഭാവന ഇത്തവണ തിളങ്ങിയിരിക്കുന്നത്..സിംപിൾ ലുക്ക്വലിയ മേക്കോവറുകളൊന്നുമില്ലാതെ സിംപിൾ ലുക്കിലാണ് ഭാവന എത്തിയിരിക്കുന്നത്..നിരവധി സിനിമകൾനിരവധി സിനിമകളാണ് ഭാവനയുടേതായി ലൈൻ അപ്പിലുള്ളത്..കമന്റുകൾ'എന്താണ് ഇങ്ങനെ ചിന്തിച്ചിരിക്കുന്നത്' എന്നാണ് ഭാവനയോട് ആരാധകർ ചോദിച്ചിരിക്കുന്നത്.