കൽക്കി 2898 എഡിനാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി ആണ് ദീപികയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം..പ്രീ റിലീസ് ഇവന്റ്ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ നിറവയറിലെത്തിയ ദീപികയുടെ ചിത്രങ്ങൾ വൈറലാണ്..പ്രഭാസിനേക്കുറിച്ച്പ്രഭാസ് സെറ്റിൽ എപ്പോഴും ഭക്ഷണം കൊണ്ടുവരുമായിരുന്നെന്ന് ദീപിക ചടങ്ങിൽ പറഞ്ഞിരുന്നു..കറുപ്പിൽ തിളങ്ങികറുപ്പ് നിറത്തിലെ ബോഡികോൺ ഡ്രസിലാണ് ദീപിക പ്രീ റിലീസ് ഇവന്റിലെത്തിയത്..ആഭരണങ്ങൾസിൽവറിന്റെ വളരെ സിംപിളായ ആഭരണങ്ങളാണ് ദീപിക ലുക്കിനായി തെരഞ്ഞെടുത്തത്..മിനിമൽ മേക്കപ്പ്ന്യൂഡ് ലിപ്സ്റ്റിക്കും ഐഷാഡോയുമായി മിനിമൽ മേക്കപ്പും ദീപികയുടെ ലുക്ക് പൂർണമാക്കി..ഹൈ ഹീൽസ്ഹൈ ഹീൽസ് ചെരുപ്പും ദീപിക ഇട്ടിരുന്നു..പത്മപത്മ എന്ന കഥാപാത്രമായാണ് കൽക്കിയിൽ ദീപികയെത്തുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates