16ാം നൂറ്റാണ്ടിലാണ് ആദ്യമായി ക്രിസ്മസ് ട്രീ നിര്‍മ്മിച്ചത്. ജര്‍മ്മനിയിലായിരുന്നു ഇത്. പഴങ്ങളും, നട്സും മെഴുകുതിരികളും ഉപയോഗിച്ചാണ് ഇവ അലങ്കരിച്ചിരിക്കുന്നത്.1950ല്‍ വാഷിങ്ടണിലെ ഷോപ്പിങ് മാളിന് മുന്നില്‍ നിര്‍മ്മിച്ച 221 അടി ക്രിസ്മസ് ട്രീയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയരമുള്ളത്.1882ല്‍ ലോകത്തെ ആദ്യത്തെ ഇലക്ട്രിക് ക്രിസ്മസ് ട്രീ എഡ്വേഡ് എച്ച് ജോണ്‍സണും തോമസ് എഡിസണും ചേര്‍ന്ന് നിര്‍മ്മിച്ചു.ആദ്യത്തെ മനുഷ്യ നിര്‍മ്മിത ക്രിസ്മസ് ട്രീ ജര്‍മ്മനിയില്‍ തയാറാക്കി.1973ല്‍ ബഹിരാകാശത്ത് ആദ്യമായി ക്രിസ്മസ് ട്രീ തയാറാക്കി.യുഎസില്‍ 25 മുതല്‍ 30 ദശലക്ഷം വരെ റിയല്‍ ക്രിസ്മസ് ട്രീകള്‍ വില്പന നടത്തുന്നു.റോക്ക്ഫെല്ലര്‍ സെന്റ ട്രീ 1931 മുതല്‍ രൂപംകൊണ്ടു, ലോകത്തിലെ പ്രശസ്തമായ ക്രിസ്മസ് ട്രീകളില്‍ ഒന്ന്.1856 ല്‍ വൈറ്റ് ഹൗസില്‍ ആദ്യമായി ക്രിസ്മസ് ട്രീ തയാറാക്കി.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates