ബോയ്സ് ബോയ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെയും മനം കവർന്ന നടിയാണ് ജെനീലിയ ദേശ്മുഖ്..ഉറുമിപൃഥ്വിരാജ് നായകനായെത്തിയ ഉറുമി എന്ന ചിത്രത്തിലും ജെനീലിയ പ്രധാന വേഷത്തിലെത്തിയിരുന്നു..ഇടവേളനടൻ റിതേഷ് ദേശ്മുഖുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു..സജീവംനീണ്ട നാളുകൾക്ക് ശേഷം ജെനീലിയ അഭിനയത്തിലേക്ക് മടങ്ങിയെത്തി..സോഷ്യൽ മീഡിയയിലുംസോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് ജെനീലിയ..വൈറൽതാരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്..സാരിയിൽസാരിയിലുള്ള തന്റെ പുതിയ ചിത്രങ്ങളാണിപ്പോൾ ജെനീലിയ പങ്കുവച്ചിരിക്കുന്നത്..കമന്റുകൾജെനീലിയെ കാണാൻ എന്തൊരു ഭംഗിയാണെന്നാണ് ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates