ഇന്ന് 27ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ജാന്‍വി കപൂര്‍.ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടേയും ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിന്റേയും മൂത്ത മകളാണ്.2018ല്‍ റിലീസ് ചെയ്ത ധടക് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.മലയാളത്തില്‍ വിജയമായി മാറിയ ഹെലന് എന്ന ചിത്രത്തിന്റെ റീമേക്കായ മിലിയില്‍ ജാന്‍വിയായിരുന്നു പ്രധാനവേഷത്തിലെത്തിയത്.ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ധീവര എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്വാല് ആയി.വരുണ്‍ ധവാന്റെ നായികയായി എത്തിയ ബവാലായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം