യാത്രകൾ ചെയ്യാൻ വളരേയേറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് നടൻ ജയസൂര്യയും ഭാര്യ സരിതയും.ജയസൂര്യയോടൊപ്പം കന്യാകുമാരിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ഫോട്ടോസാണ് ഭാര്യ സരിത പങ്കുവെച്ചിരിക്കുന്നത്.ട്രഡീഷണൽ വേഷത്തിലാണ് ഇരുവരും ചിത്രത്തിൽ.'കത്തനാർ' ആണ് ജയസൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates