വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലാണ് റൂട്ടിന്റെ ശതകം.താരം 178 പന്തുകൾ നേരിട്ട് 122 റൺസെടുത്തു.32 സെഞ്ച്വറികളുടെ പട്ടികയിൽ റൂട്ട്, സ്റ്റീവ് വോ, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൻ എന്നിവർക്കൊപ്പം.ടെസ്റ്റിലെ ആകെ റൺസ് നേട്ടം 11,940. 142 ടെസ്റ്റിൽ നിന്നാണ് ഇത്രയും റൺസ്.ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസുള്ള ഇതിഹാസ താരങ്ങളുടെ പട്ടികയിൽ റൂട്ട് ഇനി എട്ടാമൻ.റൺസ് നേട്ടത്തിൽ പിന്നിലാക്കിയത് മഹേല ജയവർധനെ, ശിവ്നരെയ്ൻ ചന്ദർപോൾ എന്നിവരെ.വിൻഡീസിനെതിരെ റൂട്ട് നേടുന്ന ആറാം ടെസ്റ്റിൽ. നേട്ടത്തിൽ അലിസ്റ്റർ കുക്ക്, ആൻഡ്രു സ്ട്രോസ്, കോളിൻ കോവ്ഡ്രി, അല്ലൻ ലാമ്പ്.ചരിത്രമെഴുതി ഹർമൻപ്രീത്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates