ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്.മാര്‍ച്ച് 23ന് താരത്തിന് 37 വയസ് തികഞ്ഞു..2006ല്‍ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ അരങ്ങേറ്റം കുറിക്കുന്നത്..നാല് ദേശിയ പുരസ്കാരങ്ങളാണ് താരം ഇതുവരെ സ്വന്തമാക്കിയത്..മണികര്‍ണിക എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും ചുവടുവച്ചു..മണികര്‍ണിക ഫിലിംസ് എന്ന നിര്‍മാണ കമ്പനിയും 2020ല്‍ താരം ആരംഭിച്ചിരുന്നു.