സോഷ്യൽ മീഡിയ താരംഅഭിനയത്തിന് പുറമേ സോഷ്യൽ മീഡിയയിലും താരമാണ് മാളവിക മേനോൻ..റീൽസുകൾറീൽസ് വിഡിയോകളിലൂടെയാണ് മാളവിക തിളങ്ങുന്നത്..സജീവംമോഡലിങ് രംഗത്തും വളരെ സജീവമാണ് താരം..നൃത്തത്തിലുംനൃത്തത്തിലും മിടുക്കിയാണ് താരമെന്ന് മാളവികയുടെ ഡാൻസ് വിഡിയോകൾ കണ്ടാലറിയാം..ശ്രദ്ധിക്കപ്പെട്ടുതങ്കമണി എന്ന ചിത്രത്തിലെ റാഹേൽ എന്ന മാളവികയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..നിരവധി കഥാപാത്രങ്ങൾവലുതും ചെറുതുമായി ഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് മാളവിക..പുതിയ ഫോട്ടോഷൂട്ട്മാളവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്..പച്ച സാരിയിൽപച്ച നിറത്തിലെ സാരിയിൽ സിംപിൾ ലുക്കിലാണ് മാളവികയെ ചിത്രങ്ങളിൽ കാണാനാവുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates