മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാമ.എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തിയ ചിത്രമാണ് സുമതി വളവ്..കാമിയോ റോളിലാണ് താരം ചിത്രത്തിൽ എത്തുന്നത്.ഭാമയുടെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് മലയാളികൾ.സംവിധായകൻ ശശി ശങ്കറിന്റെ മന്ത്രമോതിരം എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഭാമ, പിന്നീട് മലയാളത്തിലെ പ്രമുഖ നായികമാരിൽ ഒരാളായി.അഞ്ചു ദിവസങ്ങളായി 12 കോടിയലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates