മലയാളം, തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജിമ മോഹൻ..ബാല താരമായാണ് മഞ്ജിമ സിനിമയിലെത്തുന്നത്..സുഴൽ 2 ആണ് മഞ്ജിമയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ പ്രൊജക്ട്..ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ സുഴൽ 2 വിലെ മഞ്ജിമയുടെ കഥാപാത്രം നിരവധി പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു..മഞ്ജിമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരേറ്റെടുക്കാറുണ്ട്..പച്ച നിറത്തിലെ സാരിയിൽ തനിനാടൻ ലുക്കിലാണ് മഞ്ജിമയെ ചിത്രങ്ങളിൽ കാണാനാവുക..ഒരു വടക്കൻ സെൽഫിയിലെ മഞ്ജിമയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജിമ അഭിനയത്തിലേക്ക് തിരികെയെത്തിയ ചിത്രം കൂടിയായിരുന്നു ഇത്..മധുര നൊമ്പരക്കാറ്റ് (2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates