തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് കീർത്തി സുരേഷ്.2000ൻ്റെ തുടക്കത്തിൽ ബാലതാരമായി അഭിനയ രംഗത്തെത്തിയ കീർത്തി സുരേഷ് ഫാഷൻ പഠനത്തിനു ശേഷമാണ് സിനിമാ മേഖലയിൽ കൂടുതൽ സജീവമാകുന്നത്.പുതിയ ചിത്രത്തിന്റെ പ്രൊമോഷനെത്തിയ താരത്തിന്റെ ഔട്ട്ഫിറ്റുകൾ ഏറെ ശ്രദ്ധയാർജിച്ചിരുന്നു..കണ്ണംഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള ബൊഹീമിയൻ ഗൗണിലാണ് ഇത്തവണ താരം എത്തിയത്..താരത്തിന്റ ഔട്ട്ഫിറ്റുകൾക്കും ഫാഷൻ സെൻസിനും വലിയൊരു ആരാധകർ തന്നെയുണ്ട്.വ്യത്യസ്തവും വൈബ്രൻ്റുമായ ഔട്ട്ഫിറ്റുകളിലാണ് കീർത്തി ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്.വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി തുടരുകയാണ് താരം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates