കാസര്‍ഗോള്‍ഡ്, സാറ്റര്‍ഡേ നൈറ്റ്, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാളവിക ശ്രീനാഥ്..സിനിമയ്ക്ക് പുറമേ നിരവധി പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.സോഷ്യൽ മീഡിയയിലൂടെയാണ് ജീവിതത്തിലെ എല്ലാ കാര്യങ്ങളും താരം പങ്കുവെക്കുന്നത്.താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.പിങ്ക് ആൻഡ് ഗോൾഡൻ ഡുവൽ ടോണിൽ വരുന്ന ബനാറസി സാരിയിൽ അതിസുന്ദരിയായ മാളവികയാണ് പുതിയ ചിത്രങ്ങളിലുള്ളത്.സാരിയുടെ ആകര്‍ഷണം ഒട്ടും കുറയാത്ത രീതിയിലുള്ള വലിയ ഒരു ജിമുക്കയും മിനിമൽ ഡിസൈനിലുള്ള വളയുമാണ് താരം അണിഞ്ഞിരിക്കുന്നത്..മിനിമൽ മേക്കപ്പാണ് പുതിയ ലുക്കിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്..നിരവധി തവണ സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെട്ട താരമാണ് മാളവിക.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates