നാല് മണിക്കൂറോളമാണ് പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നീണ്ടുനിന്നത്.സെന്‍ നദിയിലൂടെ ഒപിക്സ് ടീം അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ്.മുകളിലേക്ക് ഉയരുന്ന ഒളിംപിക് ദീപം.അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ പ്രകടനം.സെൻ നദിയുടെ തീരത്ത് നർത്തകർക്കൊപ്പമായിരുന്നു ലേഡി ഗാഗയുടെ പ്രകടനം. ഫ്രാൻസിലെ പ്രശസ്തമായ ‘ദ് കാൻ കാൻ’ കബരെറ്റ് സംഗീതം അവതരിപ്പിച്ച് 80 ഓളം വരുന്ന കലാകാരൻമാരുമെത്തി.മാര്‍ച്ച് പാസ്റ്റില്‍ അണി നിരന്ന ഇന്ത്യന്‍ താരങ്ങള്‍.ഉദ്ഘാടന ചടങ്ങിലെ കലാപ്രകടനങ്ങളില്‍ നിന്ന്.കനേഡിയന്‍ ഗായിക സെലിന് ഡിയോണിന്റെ സംഗീത പരിപാടി.ഉദ്ഘാടന ചടങ്ങിനിടെ പെയ്ത മഴയെ വകവെക്കാതെ കാണികള്‍.ആതിഥേയരായ ഫ്രാന്‍സ് ടീം സെന്‍ നദിയിലൂടെ എത്തുന്നു.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates