ഈ ലോകപ്പില്‍ തകര്‍പ്പന്‍ ഇന്നിങ്സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 സിക്സ് അടിക്കുന്ന ആദ്യത്തെ താരം.ജൂണ്‍ 5 ന് അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് നേട്ടം സ്വന്തമാക്കിയത്.ടി20 അന്താരാഷ്ട്ര മത്സരത്തില്‍ 200 സിക്സ് അടിക്കുന്ന ആദ്യത്തെ ബാറ്റര്‍.ടി20യില്‍ 4231 റണ്‍സ് സ്കോര്‍ ചെയ്ത രോഹിത്, ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരം.ഓസ്ട്രേലിയക്കെതിരെ 80 മത്സരങ്ങളില്‍ നിന്ന് 132 സിക്സ് നേടി.50 ടി20 വിജയങ്ങള്‍ നേടിയ ആദ്യത്തെ നായകന്.എല്ലാ മത്സരങ്ങളും വിജയിച്ച് ടി20 കിരീടം നേടുന്ന ആദ്യ നായകന്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates