കേദർനാഥിലൂടെ കേദർനാഥ് എന്ന ചിത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സാറ അലി ഖാൻ..മോഡലിങ്മോഡലിങ് രംഗത്തും വളരെ സജീവമാണ് സാറ..പുതിയ ചിത്രങ്ങൾസാറയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്..കളർഫുൾകളർഫുൾ ലെഹങ്കയിൽ അതിസുന്ദരിയായാണ് സാറയെ ചിത്രങ്ങളിൽ കാണാനാവുക..എംബ്രോയ്ഡറി വർക്കുകൾഹെവി എംബ്രോയ്ഡറി വർക്കുകൾ കൊണ്ട് മനോഹരമാണ് ലെഹങ്ക..ആഭരണങ്ങൾകല്ലുകൾ പതിപ്പിച്ച നെക്ലേസും വളകളും മോതിരവും മാത്രമാണ് ലുക്കിനായി താരം തെരഞ്ഞെടുത്തത്..നിരവധി സിനിമകൾനിരവധി സിനിമകളും സാറയുടെ ലൈൻ അപ്പിലുണ്ട്..യാത്രകളുംഅഭിനയത്തിനും മോഡലിങിനും പുറമേ ഒരു യാത്രാപ്രേമി കൂടിയാണ് സാറ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates