പോക്കിരി രാജപോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് ശ്രിയ ശരൺ..കഥക് നർത്തകിഅഭിനേത്രി എന്നതിലുപരി മികച്ചൊരു കഥക് നർത്തകി കൂടിയാണ് ശ്രിയ..പുതിയ ഫോട്ടോഷൂട്ട്ആയിയേ റാം ജി എന്ന തന്റെ പുതിയ മ്യൂസിക് വിഡിയോയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശ്രിയ ഇപ്പോൾ..ബനാറസി സാരിയിൽപിങ്ക് നിറത്തിലെ ബനാറസി സാരിയിലാണ് ശ്രിയയെ ചിത്രങ്ങളിൽ കാണാനാവുക..ഗോൾഡൻ വർക്കുകൾപല്ലുവിലുള്ള ഗോൾഡൻ പൂക്കളുടെ വർക്കാണ് സാരിയുടെ ഹൈലൈറ്റ്..ട്രെഡീഷ്ണൽ ആഭരണങ്ങൾട്രെഡീഷ്ണൽ ആഭരണങ്ങൾ സാരിയ്ക്കൊപ്പം ശ്രിയ അണിഞ്ഞത്..മകൾക്കൊപ്പംമകൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും ശ്രിയ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്..മോഡലിങിലുംമോഡലിങ് രംഗത്തും വളരെ സജീവമാണ് ശ്രിയ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates