മധുര ജില്ലയില് നിര്മിച്ച ജെല്ലിക്കെട്ട് സ്റ്റേഡിയം മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തു.മുന് മുഖ്യമന്ത്രി എം കരുണാനിധിയുടെ പേരിലാണ് സ്റ്റേഡിയം.63 കോടി മുടക്കിയാണ് സ്റ്റേഡിയം നിര്മിച്ചത്.65 ഏക്കറിലായി നിര്മിച്ച സ്റ്റേഡിയത്തില് 5000 പേരെ ഉള്ക്കൊള്ളും.പരിക്കേല്ക്കുന്ന കാളയേയും മത്സരാര്ത്ഥികളേയും ചികിത്സിക്കാനുള്ള സൗകര്യവുമുണ്ടാകും