വിവിധ ഭാഷകളിൽതെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സജീവമായ നടിയാണ് കൃതി ഷെട്ടി..മലയാളത്തിലേക്ക്ടൊവിനോയുടെ നായികയായി കൃതി ഇപ്പോൾ മലയാളത്തിലേക്കും എത്തിയിരിക്കുകയാണ്..എആർഎംജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണത്തിലാണ് കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്..ലക്ഷ്മിലക്ഷ്മി എന്ന കഥാപാത്രത്തെയാണ് കൃതി ചിത്രത്തിൽ അവതരിപ്പിച്ചത്..സിനിമയിലേക്ക്2019 ൽ പുറത്തിറങ്ങിയ സൂപ്പർ 30 എന്ന ചിത്രത്തിലൂടെയാണ് കൃതി സിനിമയിലെത്തുന്നത്..ശ്രദ്ധിക്കപ്പെട്ടത്ഉപ്പേന എന്ന ചിത്രത്തിലെ കൃതിയുടെ കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്..സൂപ്പർ ഹിറ്റ് ചിത്രങ്ങൾ21 കാരിയായ കൃതി ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി കഴിഞ്ഞു..മോഡലിങ് രംഗത്തുംഅഭിനയം പോലെ മോഡലിങ് രംഗത്തും കൃതി വളരെ സജീവമാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates