വൈറ്റമിന്‍ എ- കാരറ്റിലും മധുരക്കിഴങ്ങിലും അടങ്ങിയിരിക്കുന്നു, രാത്രി കാഴ്ച ശക്തി കൂട്ടും.വൈറ്റമിന്‍ ഇ- സ്ട്രോബെറിയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്നു, തിമിരത്തില്‍ നിന്ന് സംരക്ഷണം നല്കുന്നു.വൈറ്റമിന്‍ ഇ- ബാദാം, ചീര എന്നിവയില്‍ അടങ്ങുന്നു. കോശങ്ങളെ സംരക്ഷിക്കുന്നു.ഒമേഗ-3 ഫാറ്റി ആസിഡ് - ചെറുചന വിത്ത്, സാമന് മത്സ്യം എന്നിവയിലുണ്ട്. കണ്ണുകളില്‍ നിന്ന് ഈര്‍പ്പം നഷ്ടമാകുന്നത് തടയുന്നു.രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഏറ്റവും സുപ്രധാനമായി ചെയ്യേണ്ടത്. എല്ലാ ദിവസവും രാത്രി 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം.സിങ്ക്- റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കുന്നു, പോത്തിറച്ചിയിലും പച്ചപ്പയറിലും അടങ്ങിയിരിക്കുന്നു.ഈന്തപ്പഴം ഹൃദയത്തെ കാക്കും, അറിയാം ആരോഗ്യ ഗുണങ്ങള്‍.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates