സൗദി അറേബ്യയില്‍ ഗ്രാമിന് 5934.88 രൂപയാണ് വില.ദുബൈയില്‍ ഗ്രാമിന് 5965.77 രൂപ.ഹോങ്കോങ്ങില്‍ ഒരു ഗ്രാമിന് 6252.14 രൂപ.മെക്സിക്കോയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 6253.32രൂപയാണ് വില.കേരളത്തില്‍ കുതിച്ച് സ്വര്‍ണവില, ഒരു പവന് 52,960 രൂപ, ഗ്രാമിന് 6620 ( 22 കാരറ്റ്)