മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റാന്‍ ശ്രദ്ധിക്കണം.കട്ടികൂടിയ നാരുകൾ ഉള്ള ടൂത്ത് ബ്രഷുകൾ തെരഞ്ഞെടുക്കാതിരിക്കുക.അതിശക്തമായി പല്ലുകൾ തേക്കുന്നത് മോണകൾക്ക് ദോഷമാണ്.പല്ലുതേച്ചു എന്ന് വരുത്തി ഓടരുത്, വായുടെ എല്ലാ ഭാഗവും ബ്രഷ് ചെയ്തു എന്ന് ഉറപ്പാക്കണം.ഒരുപാട് നേരം പല്ലുകൾ ബ്രഷ് ചെയ്യുകയും അരുത്