
ഭാഗ്യം അനുകൂലമായ ദിവസം
ഇന്നത്തെ നക്ഷത്രഫലം – 13-12-2025

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വരുമാനം മെച്ചപ്പെടും. എല്ലാ കാര്യങ്ങളിലും അല സത തോന്നാം. ജോലിയിൽ ഉയർച്ച നേടും. ജലദോഷം പനി മുതലായ അസുഖങ്ങൾ പിടിപെടാം. പങ്കാളിയുമായി അഭിപ്രായ ഭിന്നത ഉണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ബന്ധുക്കളുമായി സൗഹൃദം വർധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യം മെച്ചപ്പെടും. ചെലവുകളിൽ നിയന്ത്രണം വേണം. പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങൾ നടക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വസ്തു വാങ്ങാനുള്ള ആലോചനകൾ മുന്നേറും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്. കുടും ബകാര്യങ്ങളിൽ പുരോഗതി കാണാം. പുതിയ അ വസരങ്ങൾ ലഭിക്കും. യാത്രയ്ക്ക് സാധ്യത ഉണ്ട്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പുതിയ ജോലിയിൽ പ്രവേശിക്കും. വീട്ടിൽ സന്തോഷ വാർത്ത ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാം. സാമ്പത്തിക പ്രശ്നങ്ങളില്ല.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. പുതിയ സൗഹൃദ ബന്ധങ്ങൾ ഉടലെടുക്കും. വരുമാന മാർഗങ്ങൾ വിപുലമാകും. പ്രവർത്തനക്ഷമത ഉയരും. ബന്ധുക്കളുടെ സഹായം ലഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വീട്ടിലെ പ്രശ്നം പരിഹരിക്കപ്പെടും. വീട്ടുകാർക്ക് സന്തോഷം നൽകുന്ന ഒരു സംഭവം നടക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി കൈവരിക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ആരോഗ്യം മെച്ചപ്പെടും. വരുമാനം നന്നായി ഉയരും. പഴയ ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. ഭാഗ്യം അനുകൂലമായ ദിവസമാണ് ഇന്ന്. യാത്ര സന്തോഷകരമാവും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ദൂരെ നിന്നുള്ള സന്തോഷവാർത്ത ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ഒരു പ്രധാന തീരുമാനം സമയത്ത് പൂർത്തിയാകും. സാമ്പത്തിക പുരോഗതി നേടും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പഴയ ലക്ഷ്യം പൂർത്തിയാക്കാൻ അവസരം ലഭിക്കും. കുടുംബത്തിൽ സമാധാനം വർധിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. ബിസിനസ്സ് രംഗത്ത് നേട്ടമുണ്ടാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ജോലിയുമായി ബന്ധപ്പെട്ട വിവരം ലഭി ക്കും. എതിരാളികളെ കീഴടക്കാൻ കഴിയും. വരുമാനം മെച്ചപ്പെടും. അപ്രതീക്ഷിത സഹായം ലഭിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കുടുംബ സംഗമങ്ങൾക്ക് സാധ്യതയുണ്ട്. യാത്രകൾ വിജയകരമാകും. പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തിക ആശ്വാസം വരും. ആരോഗ്യം മെച്ചപ്പെടും. വാഹനം മാറ്റി പുതിയത് വാങ്ങും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
daily horoscope December 13
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


Today's Rashi Phalam September 21|വീടിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമിടും, പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കാം

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം


