ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

ഇന്നത്തെ നക്ഷത്രഫലം – 08-11-2025

daily-horoscope-december-8
daily horoscope
Edited by :എന്‍ പി അനൂപ്
Last Updated :8 ഡിസംബർ 2025, 7:46 am IST

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ മേലുദ്യോഗസ്ഥൻ നിങ്ങളുടെ നിർദ്ദേശം അംഗീകരിക്കും. സ്വർണ്ണം വാങ്ങാൻ അനു യോജ്യമായ ദിവസമാണിന്ന്. സുഹൃത്ത് സഹായകരമായ ഒരു വിവരം നൽകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ വാഹനം വാങ്ങാൻ അനുയോജ്യമായ ദിവസമണിന്ന്. വീട്ടിലെ ബന്ധുക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനമെടുക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യത തെളിയും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിനോ പരീക്ഷക്കോ അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കൾ വഴി സഹായം കിട്ടും. വീട്ടിലെ പഴയ ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടാകും. ചെറിയ യാത്രകൾക്ക് സാധ്യത കാണുന്നു.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. ഗൃഹോപകരണങ്ങൾ വാങ്ങാൻ അനുയോജ്യമായ ദിവസം. നിക്ഷേപത്തിൽ നിന്നുള്ള ലാഭം ഉറപ്പാകും. ദാമ്പത്യജീവിതം ഊഷ്മളമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസ്സ് ചർച്ചകൾ വിജയിക്കും. ജോലിയിൽ പു തിയ ചുമതല ലഭിക്കും. ചെലവു അധികമാകും. നേരത്തെ തീരുമാനിച്ച യാത്ര ചെയ്യും. വിദേശത്തു നിന്നൊരു സന്തോഷവാർത്ത പ്രതീക്ഷിക്കാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പഠനം വിജയകരമായി പൂർത്തിയാക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. കാത്തിരുന്ന ഒരു നേട്ടം കൈവരിക്കും. പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. സ്ഥലംമാറ്റം ലഭിക്കാം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വീട്ടിലെഒരു പ്രശ്നം പരിഹരിക്കും. ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ കഴിയും. നിർത്തിവച്ചിരുന്ന ബിസിനസ് പുനരാരംഭിക്കും. സഹപ്രവർത്തകരുടെ പിന്തുണലഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങരുത്. സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകാം. എന്നാൽ ഭാഗ്യം കൊണ്ട് ചിലനേട്ടങ്ങൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടാൻ ഇടയുണ്ട്. പുതിയ സംരംഭങ്ങൾ ഒന്നും ഇന്ന് തുടങ്ങരുത്. എതിരാളികളെ കരുതി ഇരിക്കുക. ഈശ്വരാധീനമുള്ള കാലമായതിനാൽ ഭയപ്പെടാനില്ല

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിയിൽ ആവശ്യമായ മാറ്റം വരും വീട്ടിലെ അംഗങ്ങളെല്ലാം സന്തോഷത്തോടെ സംസാരി ക്കും. പുതിയ പദ്ധതി ലക്ഷ്യമെത്തും. സുഹൃത്തി ൽ നിന്ന് ഉപകാരപ്രദമായ വിവരം ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വീട്ടിലെ പ്രവൃത്തി സുഖകരമായി തീരും. വിദ്യാർ ത്ഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. ജോലിയിൽ പുതിയ ഉത്തരവാദിത്തം ലഭിക്കും. നേരത്തേ പ്രതീക്ഷിച്ച സന്ദേശം എത്തിച്ചേരും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സുഹൃത്തുമായി അടുത്ത ബന്ധം ഉറപ്പാകും. ഗൃഹോപകരണങ്ങൾ വാങ്ങാൻ അനുയോജ്യമായ ദിവസം. വീട് മൂടി പിടിപ്പിക്കാൻ സാധ്യതയുണ്ട്. യാത്രകൾ ഗുണകരമായി മാറും.

News Now

Summary

daily horoscope december 8.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates