
Today's Rashi Phalam may 20|ജോലിയിൽ ഉയർച്ച നേടും, പുതിയ അവസരങ്ങൾ ലഭിക്കും
ഇന്നത്തെ നക്ഷത്രഫലം – 20-5-2026 ഡോ. പി. ബി. രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
കുടുംബകാര്യങ്ങളിൽ സന്തോഷകരമായ തീരുമാനങ്ങൾ ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. യാത്രകൾ ഗുണകരമാകും. ജോലിയിൽ ഉയർച്ച നേടും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പുതിയ ആളുകളുമായി പരിചയം ഉണ്ടാക്കും. കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽ ക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ധനസ്ഥിതി മെച്ചമാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ധനകാര്യ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മേലുദ്യോഗ സ്ഥരുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം തൃപ്തി കരമാണ്. കുടുംബജീവിതം സന്തോഷകരമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ അവസരം ലഭിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവിടും. പുതിയ ജോലിയിൽ പ്രവേശി ക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വിദ്യാഭ്യാസകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സാമ്പത്തികമായി ആശ്വാസം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. അസുഖങ്ങൾ പിടി പെടാൻ സാധ്യതയുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ബന്ധങ്ങളിൽ കൂടുതൽ അടുപ്പം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാധ്യത കാണുന്നു. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ആരോഗ്യം മെച്ചപ്പെടും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
മുടങ്ങിയിരുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഭാഗ്യം അനുകൂലമായ ദിവസമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.ജോലിയി ൽ ഉയർച്ച നേടും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.വിദേശത്തുള്ള ഒരു സുഹൃത്ത് വീട്ടിൽ സന്ദർശനത്തിനു എത്തും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പുതിയ പദ്ധതികളിൽ നിന്ന് നേട്ടം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മത ആവശ്യമാണ്. പുതിയ അവസരങ്ങൾ ലഭിക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ബന്ധുക്കളുമായി കൂടിക്കാഴ്ച നടക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം മെച്ചപ്പെടും.പണം ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി അനുകൂല സമയമാണ്. പുതിയ തീരുമാനങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

Summary
Today's Horoscope in Malayalam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


