Joice Daniel

Joice Daniel

2025 മുതല്‍ സമകാലിക മലയാളം ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ കണ്ടന്റ് ക്രീയേറ്റർ. ഇംഗ്ലീഷിൽ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. വിദ്യാഭ്യാസം,തൊഴിൽ,കായികം,അന്താരാഷ്ട്ര വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. കായികമേഖലയുമായി ബന്ധപ്പെട്ട വിഡിയോ സ്റ്റോറികൾ,അഭിമുഖങ്ങൾ എന്നിവ ചെയ്യുന്നു. അഞ്ച് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. കൈരളി ന്യൂസ്,റിപ്പോർട്ടർ എന്നി ന്യൂസ് ചാനലുകളിലും വിവിധ ഡിജിറ്റല്‍ മീഡിയകളിലും പ്രവര്‍ത്തന പരിചയം.

ഈ ലേഖകന്റെ വാർത്തകൾ

ബാൽമർ ലോറിയിൽ ജോലി നേടാം; എക്സിക്യൂട്ടീവ് ട്രെയിനി തസ്തിക, ബിരുദം,എംബിഎ യോഗ്യത
Career

ബാൽമർ ലോറിയിൽ ജോലി നേടാം; എക്സിക്യൂട്ടീവ് ട്രെയിനി തസ്തിക, ബിരുദം,എംബിഎ യോഗ്യത

വെറും 0.51 സെക്കൻഡ് വ്യത്യാസം! ബോൾട്ടിനെ ഗുരീന്ദർവീർ മറികടക്കും?,
വിദഗ്‌ധർ പറയുന്നത് ഇങ്ങനെ
Sports

വെറും 0.51 സെക്കൻഡ് വ്യത്യാസം! ബോൾട്ടിനെ ഗുരീന്ദർവീർ മറികടക്കും?, വിദഗ്‌ധർ പറയുന്നത് ഇങ്ങനെ

CUET UG 2026: വ്യാഴാഴ്ചയിലെ  
പരീക്ഷ മാറ്റി,പുതിയ തീയതി ഉടൻ
India

CUET UG 2026: വ്യാഴാഴ്ചയിലെ പരീക്ഷ മാറ്റി,പുതിയ തീയതി ഉടൻ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ...
Kerala

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ...

'അർച്ചറല്ല, ആരാച്ചാർ'; രാജസ്ഥാൻ പ്ലേ ഓഫിൽ, നാണംകെട്ട് മുംബൈ
Sports

'അർച്ചറല്ല, ആരാച്ചാർ'; രാജസ്ഥാൻ പ്ലേ ഓഫിൽ, നാണംകെട്ട് മുംബൈ

ഡ്രോണ്‍ പൈലറ്റ് കോഴ്സ് പഠിക്കാം; സിവിൽ ഏവിയേഷന്റെ  സർട്ടിഫിക്കറ്റും സ്വന്തമാക്കാം
Career

ഡ്രോണ്‍ പൈലറ്റ് കോഴ്സ് പഠിക്കാം; സിവിൽ ഏവിയേഷന്റെ സർട്ടിഫിക്കറ്റും സ്വന്തമാക്കാം

'കേരളത്തിന് ചിരിക്കുന്ന മുഖ്യമന്ത്രിയെ ലഭിച്ചു'; തെരഞ്ഞെടുപ്പ് ഫലം  വിപരീതം ആയിരുന്നെങ്കിൽ...'
Kerala

'കേരളത്തിന് ചിരിക്കുന്ന മുഖ്യമന്ത്രിയെ ലഭിച്ചു'; തെരഞ്ഞെടുപ്പ് ഫലം വിപരീതം ആയിരുന്നെങ്കിൽ...'

പ്രതിരോധ മന്ത്രാലയം മുതൽ സിവിൽ ഏവിയേഷൻ വരെ;
32 തസ്തികകൾ, 194 ഒഴിവുകൾ;
അവസാന തീയതി ജൂൺ 12
Career

പ്രതിരോധ മന്ത്രാലയം മുതൽ സിവിൽ ഏവിയേഷൻ വരെ; 32 തസ്തികകൾ, 194 ഒഴിവുകൾ; അവസാന തീയതി ജൂൺ 12

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ അവസരം; 
സ്പീച്ച് തെറാപ്പിസ്റ്റ് മുതൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ വരെ,
അകെ 879 ഒഴിവുകൾ
Career

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ അവസരം; സ്പീച്ച് തെറാപ്പിസ്റ്റ് മുതൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ വരെ, അകെ 879 ഒഴിവുകൾ

കലാമണ്ഡലം കഥകളി അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ
Kerala

കലാമണ്ഡലം കഥകളി അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ

'ജോഷ് തിരികൊളുത്തി, ബദോനി കത്തിക്കയറി'; പഞ്ചാബിനെതിരെ തകർത്തടിച്ച് 
ലഖ്‌നൗ, വിജയലക്ഷ്യം 197 റൺസ്
Sports

'ജോഷ് തിരികൊളുത്തി, ബദോനി കത്തിക്കയറി'; പഞ്ചാബിനെതിരെ തകർത്തടിച്ച് ലഖ്‌നൗ, വിജയലക്ഷ്യം 197 റൺസ്

രാസവളങ്ങൾക്കും കീടനാശിനികൾക്കും വില ഇരട്ടിയായി; നാണ്യവിള കർഷകർ ദുരിതത്തിൽ
Kerala

രാസവളങ്ങൾക്കും കീടനാശിനികൾക്കും വില ഇരട്ടിയായി; നാണ്യവിള കർഷകർ ദുരിതത്തിൽ