Joice Daniel

Joice Daniel

2025 മുതല്‍ സമകാലിക മലയാളം ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ കണ്ടന്റ് ക്രീയേറ്റർ. ഇംഗ്ലീഷിൽ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. വിദ്യാഭ്യാസം,തൊഴിൽ,കായികം,അന്താരാഷ്ട്ര വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. കായികമേഖലയുമായി ബന്ധപ്പെട്ട വിഡിയോ സ്റ്റോറികൾ,അഭിമുഖങ്ങൾ എന്നിവ ചെയ്യുന്നു. അഞ്ച് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. കൈരളി ന്യൂസ്,റിപ്പോർട്ടർ എന്നി ന്യൂസ് ചാനലുകളിലും വിവിധ ഡിജിറ്റല്‍ മീഡിയകളിലും പ്രവര്‍ത്തന പരിചയം.

ഈ ലേഖകന്റെ വാർത്തകൾ

മെസി വരുമ്പോൾ... കളി കാര്യവട്ടത്തോ ? കലൂരിലോ?
Kerala

മെസി വരുമ്പോൾ... കളി കാര്യവട്ടത്തോ ? കലൂരിലോ?

'സ്‌പോണ്‍സര്‍ പണമടച്ചതായി അറിയിച്ചു; സര്‍ക്കാരിന് ഒരു രൂപ 
 പോലും ചെലവില്ല'; അര്‍ജന്‍റീന ടീം എത്തുക ഒക്ടോബറിലെന്ന് മന്ത്രി
Sports

'സ്‌പോണ്‍സര്‍ പണമടച്ചതായി അറിയിച്ചു; സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ല'; അര്‍ജന്‍റീന ടീം എത്തുക ഒക്ടോബറിലെന്ന് മന്ത്രി

കോളജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം കൂട്ടി ! 
ഇനി അരലക്ഷം രൂപ
Kerala

കോളജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം കൂട്ടി ! ഇനി അരലക്ഷം രൂപ

ഇന്ത്യയിൽ  ലൈംഗികത്തൊഴിലാളികൾ വർധിക്കുന്നു !; മുന്നിൽ ഈ സംസ്ഥാനങ്ങൾ
India

ഇന്ത്യയിൽ ലൈംഗികത്തൊഴിലാളികൾ വർധിക്കുന്നു !; മുന്നിൽ ഈ സംസ്ഥാനങ്ങൾ

പഹൽഗാം ആക്രമണം: പാകിസ്ഥാന്  ബന്ധമുണ്ടെന്നതിന്  തെളിവ്  ആവശ്യപ്പെട്ടോ?
തരൂരിനെ ഞെട്ടിച്ച മകന്റെ  ചോദ്യം!
India

പഹൽഗാം ആക്രമണം: പാകിസ്ഥാന് ബന്ധമുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ടോ? തരൂരിനെ ഞെട്ടിച്ച മകന്റെ ചോദ്യം!


സിയുഇടി പരീക്ഷ: ഹാളിലെത്താൻ  6 മിനിറ്റ് വൈകി, 
വീണ്ടും അവസരം നൽകണമെന്ന  ഹർജി തള്ളി
India

സിയുഇടി പരീക്ഷ: ഹാളിലെത്താൻ 6 മിനിറ്റ് വൈകി, വീണ്ടും അവസരം നൽകണമെന്ന ഹർജി തള്ളി

ഡൽഹി ഐഐടിയിൽ   വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
India

ഡൽഹി ഐഐടിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

സഞ്ചാരികളെ ഇതിലേ !! ചെനാബ് റെയില്‍ പാലം രാജ്യത്തിനു സമർപ്പിക്കുന്നു, 
പ്രത്യേകതകൾ ഏറെ...
India

സഞ്ചാരികളെ ഇതിലേ !! ചെനാബ് റെയില്‍ പാലം രാജ്യത്തിനു സമർപ്പിക്കുന്നു, പ്രത്യേകതകൾ ഏറെ...