രേഖാചന്ദ്ര

രേഖാചന്ദ്ര

2017 മുതല്‍ സമകാലിക മലയാളം വാരികയില്‍ മലബാര്‍ റീജിയണല്‍ കറസ്‌പോണ്ടന്റ്. നേരത്തെ മാതൃഭൂമി ദിനപത്രത്തിലും ചിത്രഭൂമി സിനിമാ വാരികയിലും ജേണലിസ്റ്റായിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ കീഴില്‍ ന്യൂഡല്‍ഹിയിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററിലും ജോലി ചെയ്തു. രാഷ്ട്രീയം, ഗ്രാമീണമേഖല, സമുദായങ്ങള്‍, സ്ത്രീ ജീവിതം എന്നിവയില്‍ പ്രത്യേക താല്‍പര്യം.

ഈ ലേഖകന്റെ വാർത്തകൾ

രയരമംഗലത്തെ ആചാരലംഘനവും ക്ഷേത്രപ്രവേശനവും
Reports

തുടക്കം നക്സലൈറ്റായി, ഒടുവില്‍ ഗാന്ധിയന്‍ സമരമായി, എന്‍ഡോസള്‍ഫാന്‍ സമരത്തിനു പിന്നലെ നേതൃശക്തിയായ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ ജീവിതം

ഹാന്‍വീവില്‍ ശമ്പളം മുടങ്ങുന്നത് പതിവായിട്ട് 9 വര്‍ഷം; അറുപതോളം ഷോറൂമുകള്‍ പൂട്ടി; 200ലധികം ജീവനക്കാരെയും കുറച്ചു

ആത്മാഭിമാനം നഷ്ടപ്പെട്ടപ്പോള്‍ പൊലീസുകാര്‍ ചെയ്തത്
Opinion

പഞ്ചായത്തിനായി വന്യജീവിയെ കൊന്നാല്‍ ആരാണ് ഉത്തരവാദി?

കിട്ടിയതെല്ലാം വാഗ്ദാനങ്ങള്‍; ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും ഇല്ലാതാകുന്നു, വയനാട് ദുരിന്തബാധിതര്‍ക്ക് പറയാനുള്ളത്

കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത്
Opinion

കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത്

മനുഷ്യന്‍-വന്യജീവി സംഘര്‍ഷം
അതിരുവിടുമ്പോള്‍
Reports

മനുഷ്യന്‍-വന്യജീവി സംഘര്‍ഷം അതിരുവിടുമ്പോള്‍

ചീമേനി ആണവനിലയം; ആശങ്കയും സമരവും
Reports

ചീമേനി ആണവനിലയം; ആശങ്കയും സമരവും

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മരുന്നില്ല, ചികിത്സയില്ല, അനീതി അവസാനിക്കുന്നില്ല

ആഘോഷച്ചടങ്ങാക്കി ‘പിഎച്ച്ഡി നേട്ടം’; മലബാറിലെ മുസ്ലീം സ്ത്രീകളെക്കുറിച്ച് ഗവേഷണം നടത്തിയ നൂര്‍ജഹാന്‍
Articles

ഒന്നരമണിക്കൂറില്‍ ലോകം കീഴ്‌മേല്‍ മറിച്ച അരീക്കോട്ടുകാരന്‍ സഹറു; ജെസിബി ചുരുക്കപ്പട്ടികയിലിടം കണ്ടെത്തിയ ആദ്യനോവലിനെക്കുറിച്ച് പറയുന്നു