
ഡീസല്‍ വില കൂട്ടി, വര്‍ധിപ്പിച്ചത് 23 പൈസ; പെട്രോള്‍ നിരക്കില്‍ മാറ്റമില്ല
ഡീസല്‍ വിലയില്‍ വര്‍ധന. 23 പൈസയാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST
കൊച്ചി: ഡീസല്‍ വിലയില്‍ വര്‍ധന. 23 പൈസയാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല.
ജൂലൈ 15നായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് 4 മുതല്‍ ജൂലൈ 17 വരെയുള്ള സമയം 11.44 രൂപയാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. ഈ കാലയളവില്‍ ഡീസലിന് വര്‍ധിപ്പിച്ചത് 9.14 രൂപയും. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!



