
ഓര്‍മയുണ്ടോ?; ലോകത്തെ ആദ്യ അഞ്ച് മൊബൈല്‍ ഫോണുകള്‍ ഇവയാണ്
1983 ല്‍ മോട്ടോറോള പുറത്തിറങ്ങിയ ഫോണാണ് ഡൈനടാക് 8000എക്സ്

മനുഷ്യരുടെ ഒഴിച്ചുകൂടാനാവാത്ത ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമായി തന്നെ ഇന്ന് സ്മാര്‍ട്ട്ഫോണുകള്‍ മാറിക്കഴിഞ്ഞു. നമ്മുടെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിമറിച്ച മൊബൈല്‍ ഫോണ്‍ മനുഷ്യന്റെ കൈകളിലെത്തിയിട്ട് 40 വര്‍ഷത്തിലേറെയായി. ലോകത്തെ പഴക്കറേിയ അഞ്ച് ഫോണകുള് ഏതൊക്കെയെന്നറിയാം.
1ഡൈനടാക് 8000എക്സ്

ഡൈനടാക് 8000എക്സ്
എക്സ്
1983 ല്‍ മോട്ടോറോള പുറത്തിറങ്ങിയ ഫോണാണ് ഡൈനടാക് 8000എക്സ്. ഫോണിന്റെ ഒറിജിനല്‍ റീടെയില്‍ വില 3,995 ഡോളറായിരുന്നു.
2മൈക്രോടാക് 9800എക്സ്

മൈക്രോടാക് 9800എക്സ്
എക്സ്
മോട്ടോറോള 1989 ല്‍ പുറത്തിറക്കിയ ഫോണാണ് മൈക്രോടാക് 9800എക്സ്. ഈ ഫോണിന്റെ ഒറിജിനല്‍ റീടെയില്‍ പ്രൈസ് 3,495 ഡോളര്‍
3ഓര്‍ബിറ്റല്‍ 901

ഓര്‍ബിറ്റല്‍ 901
എക്സ്
ഓര്‍ബിറ്റല്‍ കമ്പനിയാണ് ഓര്‍ബിറ്റല്‍ 901 പുറത്തിറക്കിയത്. 1991 ലാണ് ഫോണ്‍ വിപണിയില്‍ പുറത്തിറങ്ങിയത്.
4ഇന്റര്‍നാഷണല്‍ 3200

ഇന്റര്‍നാഷണല്‍ 3200
എക്സ്
1992 ലാണ് ഇന്റര്‍നാഷണല്‍ 3200 എന്ന ഈ സെല്‍ഫോണ്‍ പുറത്തിറങ്ങിയത്. മോട്ടോറോളയാണ് നിര്‍മ്മാതാക്കള്‍. ഒര്‍ജിനല്‍ റീടെയില്‍ വില 1238 ഡോളറായിരുന്നു.
5നോക്കിയ 1011

നോക്കിയ 1011
എക്സ്
1992 ലാണ് നോക്കിയ 1011 പുറത്തിറങ്ങിയത്. നോക്കിയ നിര്‍മ്മിച്ച ഫോണിന്റെ റീടെയില്‍ വില 1557 ഡോളറാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Related News


പവര്‍ ഉപഭോഗം കുറയ്ക്കും, പുതിയ പ്രോസസര്‍, 200 എംപി കാമറ; ഓപ്പോ ഫൈന്‍ഡ് എക്സ് 10 സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
