
പിടിവിട്ട് ഇന്ധനവില കുതിക്കുന്നു, ഇന്നും കൂട്ടി ; 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് 5 രൂപയിലേറെ
പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്

തിരുവനന്തപുരം : ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5 രൂപ 13 പൈസയും പെട്രോളിന് 3 രൂപ 44 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ കടന്നു. 105.രൂപ 10 പൈസയാണ് പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 98 രൂപ 74 പൈസയായി ഉയര്‍ന്നു.
തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ05 പൈസയായി. ഡീസല്‍ വില 100 രൂപ 57 പൈസയാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 105 രൂപ 26 പൈസ, 98 രൂപ 93 പൈസ എന്നിങ്ങനെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം



