സ്വര്‍ണവില കൂടി; പവന് 320 രൂപ വര്‍ധിച്ചു
തുടര്‍ച്ചയായ ദിവസങ്ങളില്‍ താഴ്ന്ന സ്വര്‍ണവില ഇന്ന് കൂടി
കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ താഴ്ന്ന സ്വര്‍ണവില ഇന്ന് കൂടി. പവന് 320 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,960 രൂപയായി ഉയര്‍ന്നു. കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയത് ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോളവിപണിയിലുണ്ടായ ചലനങ്ങള്‍ ആഭ്യന്തര വിപണിയെയും സ്വാധീനിക്കുകയായിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. 40 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4620 രൂപയായി. ഈ മാസം എട്ടിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞതിന് ശേഷമായിരുന്നു ഇന്നത്തെ വര്‍ധന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

Related News