
ഇക്കുറി കേന്ദ്ര സര്‍ക്കാര്‍ കടമെടുക്കുക 14.13 ലക്ഷം കോടി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്
കഴിഞ്ഞ സാമ്പത്തികക വര്‍ഷം 15.43 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്

നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നുപിടിഐ
Edited by :Shiju
Last Updated :1 ഫെബ്രുവരി 2024, 3:31 pm IST
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം റവന്യൂ കമ്മി നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 14.13 ലക്ഷം കോടി രൂപ കടമെടുക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണിത്.
കഴിഞ്ഞ സാമ്പത്തികക വര്‍ഷം 15.43 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്. എക്കാലത്തെയും ഉയര്‍ന്ന തുകയാണിത്.
WHAT TO READ NEXT

വമ്പന്‍ പ്രഖ്യാപനങ്ങളില്ല; ബജറ്റ് ഒറ്റനോട്ടത്തില്‍
ബോണ്ടുകള്‍ വഴിയായിരിക്കും വിപണിയില്‍നിന്നു സര്‍ക്കാര്‍ വായ്പയെടുക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. നികുതി വരുമാനത്തിന്റെ വര്‍ധനയാണ് വരുംവര്‍ഷം കടമെടുപ്പു ലക്ഷ്യം കുറയാന്‍ കാരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്




