
News Now
ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

ന്യൂഡല്ഹി: ജനുവരി ഒന്നുമുതല് ചെരിപ്പിനും തുണിത്തരങ്ങള്ക്കും വില കൂടും. ഇവയുടെ ജിഎസ്ടി നിരക്ക് അഞ്ചുശതമാനത്തില് നിന്ന് 12 ശതമാനമാക്കി വര്ധിപ്പിക്കാന് ജിഎസ്ടി കൗണ്സില് യോഗം തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്ഡ് നവംബര് 18ന് വിജ്ഞാപനം പുറത്തിറക്കി.
സെപ്റ്റംബറില് ജിഎസ്ടി കൗണ്സില് എടുത്ത തീരുമാനമാണ് ഇപ്പോള് വിജ്ഞാപനമാക്കി ഇറക്കിയിരിക്കുന്നത്.ആയിരം രൂപ വരെയുള്ള തുണിത്തരങ്ങള്ക്ക് 5 %, അതിനു മുകളില് 18 % എന്നിങ്ങനെയാണു നിലവില് ജിഎസ്ടി. ഇത് ഏകീകരിച്ച് എല്ലാറ്റിനും 12 ശതമാനമാക്കി.
ചെരിപ്പിനും തുണിത്തരങ്ങള്ക്കും വില കൂടും
ഇതോടെ 1000 രൂപയിലേറെ വിലയുള്ള തുണിത്തരങ്ങള്ക്കു വില കുറയും. വൈകാതെ കൂടുതല് ഉല്പന്നങ്ങളുടെ നികുതി നിരക്കില് മാറ്റമുണ്ടാകും. കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഇതു സംബന്ധിച്ച നിര്ദേശങ്ങള് ചര്ച്ച ചെയ്ത് ജിഎസ്ടി കൗണ്സിലിനു നല്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

