
ഇന്ത്യയില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള താരം കോഹ്ലി, ആദ്യ പത്തില്‍ ഇവര്‍
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി വിരാട് കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്തെത്തി

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി വിരാട് കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 227.9 മില്യണ്‍ ഡോളറാണ് താരത്തിന്റെ ബ്രാന്‍ഡ് വാല്യു. 2020ല്‍ 237.7 മില്ല്യണായിരുന്നു താരത്തിന്റെ ബ്രാന്‍ഡ് വാല്യു. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
1വിരാട് കോഹ്ലി
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി വിരാട് കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 227.9 മില്യണ്‍ ഡോളറാണ് താരത്തിന്റെ ബ്രാന്‍ഡ് വാല്യു.

വിരാട് കോഹ്ലി
എക്സ്
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി വിരാട് കോഹ്ലി 227.9 മില്യണ്‍ ഡോളറാണ് താരത്തിന്റെ ബ്രാന്‍ഡ് വാല്യു
2രണ്‍വീര്‍ സിങ്

രണ്‍വീര്‍ സിങ്
എക്സ്
കോഹ്ലിക്ക് പിന്നില്‍ ബ്രാന്‍ഡ് മൂല്യമുള്ള താരം നടന് രണ്‍വീര്‍ സിങ്ങാണ്. 203.1 മില്യണ്‍ ഡോളറാണ് ബ്രാന്‍ഡ് വാല്യു
3ഷാരൂഖ് ഖാന്

ഷാരൂഖ് ഖാന്
എക്സ്
ബ്രാന്‍ഡ് വാല്യു പട്ടികയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു, 2023ല്‍ താരത്തിന്റെ ബ്രാന്‍ഡ് മൂല്യം 120.7 മില്യണ്‍ ഡോളറാണ്
4അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍
എക്സ്
പട്ടികയില്‍ നാലാം സ്ഥാനത്ത് 111.7 മില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യവുമായി അക്ഷയ് കുമാര്‍ നാലാം സ്ഥാനത്തെത്തി.
5ആലിയ ഭട്ട്

ആലിയ ഭട്ട്
എക്സ്
101.1 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആലിയ ഭട്ട് നാലില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
6ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍
എക്സ്
96 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് വാല്യു
7എം എസ് ധോനി

എം എസ് ധോനി
എക്സ്
95.8 മില്യണ്‍ ഡോളര്‍ മൂല്യം
8സച്ചിന് ടെണ്ടുല്‍ക്കര്‍

സച്ചിന് ടെണ്ടുല്‍ക്കര്‍
എക്സ്
91.3 മില്യണ്‍ ഡോളര്‍ മൂല്യം
9സല്മാന് ഖാന്

സല്മാന് ഖാന്
എക്സ്
പട്ടികയിലെ ആദ്യ പത്തില്‍ ബോളിവുഡ് താരം സല്മാന് ഖാനും എത്തി. 81.7 മില്യണ്‍ ഡോളറാണ് ബ്രാന്‍ഡ് മൂല്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

Related News


അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം
'എനിക്ക് നിന്നെ വെറുക്കാൻ ഇഷ്ടമാണെന്ന് ഞാനെപ്പോഴും പറയും'; ഫഹദുമായുള്ള സൗഹൃദത്തെക്കുറിച്ച് രാജമൗലി
