സ്വര്‍ണവിലയില്‍ വര്‍ധന; പവന്‍ വില 640 രൂപ കൂടി

ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില വീണ്ടും 50,000 കടന്നിരിക്കുകയാണ്.

kerala-gold-rate-today
സ്വര്‍ണവില വീണ്ടും 50,000 കടന്നു; പവന്‍ വിലയില്‍ 640 രൂപ കൂടിഫയല്‍ ചിത്രം
Last Updated :1 August 2024, 10:20 am IST
Edited by :amalkjoy

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വില 640 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,200 രൂപയാണ്. ഗ്രാം വിലയില്‍ 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6400 രൂപ.

ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില വീണ്ടും 50,000 കടന്നിരിക്കുകയാണ്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബജറ്റ് അവതരണത്തിനു ശേഷം കുറഞ്ഞ സ്വര്‍ണ വില, ശനിയാഴ്ച മുതലാണ് ഉയരാന്‍ തുടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now