മാറ്റമില്ലാതെ വിലവർദ്ധന; ഇന്ധന വില ഇന്നും കൂട്ടി
100 രൂപ 23 പൈസയാണ് തലസ്ഥാനത്തെ ഡീസൽ വില

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator
തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർദ്ധന. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂട്ടിയത്. ഇന്നത്തെ വിലവർദ്ധനയോടെ തിരുവനന്തപുരം നഗരത്തിലും ഡീസൽ വില നൂറ് കടന്നു. 100 രൂപ 23 പൈസയാണ് തലസ്ഥാനത്തെ ഡീസൽ വില.
തിരുവനന്തപുരത്തെ പെട്രോൾ വില 106 രൂപ 70 പൈസയിലെത്തി. കൊച്ചിയിൽ പോട്രോളിന് 104.72 രൂപയും, കോഴിക്കോട് 104.94 രൂപയുമാണ് വില. കൊച്ചിയിലെ ഡീസൽ വില 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ




