
നോമിനിയുടെ പേര് നല്‍കിയിട്ടില്ലേ?, എസ്ബിഐയില്‍ ഓണ്‍ലൈനായി എളുപ്പം നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം
നിക്ഷേപം നടത്തുമ്പോഴും അക്കൗണ്ട് തുറക്കുമ്പോഴും അവകാശിയുടെ പേര് നല്‍കണമെന്നാണ് വ്യവസ്ഥ

ന്യൂഡല്‍ഹി: നിക്ഷേപം നടത്തുമ്പോഴും അക്കൗണ്ട് തുറക്കുമ്പോഴും അവകാശിയുടെ പേര് നല്‍കണമെന്നാണ് വ്യവസ്ഥ. ആകസ്മികമായി എന്തെങ്കിലും സംഭവിച്ചു പോയാലും കുടുംബാംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ നോമിനിയുടെ പേര് നല്‍കുന്നതാണ് ഉചിതം. ബാങ്കില്‍ ശാഖയില്‍ എത്തിയോ, ഓണ്‍ലൈന്‍ വഴിയോ നോമിനിയുടെ പേര് അക്കൗണ്ട് ഉടമയ്ക്ക് നല്‍കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയുള്ള നോമിനേഷന്‍ പ്രക്രിയ എസ്ബിഐ എളുപ്പമാക്കിയിട്ടുണ്ട്. ചെയ്യേണ്ടത് ഇത്രമാത്രം:
ആദ്യം https://www.onlinesbi.sbi ല്‍ കയറി ലോഗിന്‍ ചെയ്യുക
റിക്വസ്റ്റ് ആന്റ് എന്‍ക്വയറിയില്‍ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ നോമിനേഷന്‍ തെരഞ്ഞെടുക്കുക
അക്കൗണ്ട് നമ്പര്‍ നല്‍കുക
നോമിനേഷന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.
Let's drive towards a secure future for your loved ones with SBI's easy nomination process. Nominate them today!
â State Bank of India (@TheOfficialSBI) May 21, 2023
Know more: https://t.co/vThX4dgj7c#SBI #Nomination #SBIDepositAccount #Deposit #AmritMahotsav pic.twitter.com/DSzEbQg3dR
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



