
139 പൈസയുടെ ഇടിവ്, കൂപ്പുകുത്തി രൂപ; സെന്‍സെക്സ് 1300 പോയിന്റ് താഴ്ന്നു, കാരണങ്ങള്‍ ഇവ?
ഓഹരി വിപണിയില്‍ കനത്ത ഇടിവ്.

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1300 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 16 സെക്ടറുകളും നഷ്ടത്തിലാണ്. നിഫ്റ്റി 23,800 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്കാണ് നീങ്ങുന്നത്.
എണ്ണവില ഉയരുന്നതും ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാധാനകരാറില്‍ എത്തുന്നതില്‍ അമേരിക്കയും ഇറാനും പരാജയപ്പെട്ടതാണ് എണ്ണവില ഉയരാന്‍ കാരണം. എണ്ണ കമ്പനികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ ഓഹരികള്‍ 2.6 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറിന് മുകളിലാണ്.
WHAT TO READ NEXT

നാലാം ദിവസവും സ്വര്‍ണവില താഴോട്ട്; ഇന്ന് നേരിയ കുറവ്
എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് രൂപ ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വ്യാപാരത്തിനിടെ 139 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്.ഡോളറിനെതിരെ 95ലേക്കാണ് രൂപ താഴ്ന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sensex crashes 1,300 pts, Nifty near 23,800: Rise in crude prices among key factors behind market decline
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ

