
ലാഭമെടുപ്പ് വില്ലനായി; സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു, ഐടി, ഓട്ടോ ഓഹരികള്‍ നഷ്ടത്തില്‍
കഴിഞ്ഞയാഴ്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്.

മുംബൈ: കഴിഞ്ഞയാഴ്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 600 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.
ഓട്ടോ, ഐടി ഓഹരികളില്‍ ഉണ്ടായ ഇടിവാണ് വിപണിയെ ബാധിച്ചത്. നിഫ്റ്റി ഐടി, ഓട്ടോ സെക്ടറുകള്‍ ഒരു ശതമാനം വീതമാണ് താഴ്ന്നത്. അതേസമയം നിഫ്റ്റി ഫാര്‍മ, ഹെല്‍ത്ത്കെയര്‍ സെക്ടറുകള്‍ രണ്ടു ശതമാനം മുന്നേറ്റം കാഴ്ച വെച്ചു. ലാഭമെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും വിപണിയില്‍ പ്രതിഫലിച്ചു. നിലവില്‍ ബാരലിന് 72 ഡോളറിന് മുകളിലാണ് എണ്ണവില. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയാണ് വില ഉയരാന്‍ ഇടയാക്കിയത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sensex falls 600 pts from day's high, Nifty below 23,950
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ


