
കുതിപ്പിന് സഡന്‍ ബ്രേക്കിട്ട് ഓഹരി വിപണി, സെന്‍സെക്സ് 80,000 പോയിന്റില്‍ താഴെ; എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടത്തില്‍
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു.
ലാഭമെടുപ്പാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ബാങ്ക്, ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. നിലവില്‍ 80,000ല്‍ താഴെയാണ് സെന്‍സെക്സ് വ്യാപാരം തുടരുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ജൂണ്‍ പാദ ഫലത്തെ തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്ക് ആണ് ഏറ്റവുമധികം നഷ്ടം നേരിടുന്നത്. അതേസമയം ചെറുകിട, ഇടത്തരം ഓഹരികള്‍ മുന്നേറ്റം തുടരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമേകുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടൈറ്റന് കമ്പനി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു ഓഹരികള്‍. ഒഎന്‍ജിസി, സിപ്ല, ബജാജ് ഓട്ടോ, ലാര്‍സന്‍ തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.
WHAT TO READ NEXT

സ്വന്തം യുപിഐ സേവനവുമായി സ്വിഗ്ഗിയും; എന്താണ് യുപിഐ പ്ലഗിന്?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


