
News Now
തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്ഹാന് പാക് നായകനായപ്പോള് ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്ഡ് തകര്ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ഇന് ബില്റ്റ് കൂളിങ് ഫാന്, 200 എംപി കാമറ, 9000 എംഎഎച്ച് ബാറ്ററി; വരുന്നു റിയല്മിയുടെ ഗെയിമിങ് ഫ്ലാഗ്ഷിപ്പ് ഫോണ്

കൊച്ചി; രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. തുടർച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 91. 42 ആയി. ഡീസലിന് 85.93 രൂപ.
കൊച്ചിയിൽ പെട്രോളിന് 88.79രൂപയും ഡീസലിന് 85.31 രൂയുമായി വർധിച്ചു. പത്ത് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 70 പൈസയും ഡീസലിന് 1 രൂപ 45 പൈസയുമാണ് കൂടിയിരിക്കുന്നത്. രാജ്യത്ത് ഇന്ധനവില റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


