
ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിച്ചില്ല ; ഐസിഐസിഐ ബാങ്കിന് 58.9 കോടി പിഴ
ഇതാദ്യമായാണ് ഒരു ബാങ്കിന് ഇത്രയും ഭീമമായ തുക റിസര്‍വ് ബാങ്ക് പിഴ ചുമത്തുന്നത്

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. 58.9 കോടി രൂപയാണ് ആര്‍ബിഐ പിഴ ചുമത്തിയത്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ വിധിച്ചത്.
Reserve Bank of India (RBI) has imposed a monetary penalty of Rs 58.9 crore on ICICI Bank Limited (the bank) for non-compliance with directions issued by RBI on direct sale of securities from its HTM portfolio and specified disclosure in this regard pic.twitter.com/EIYZ16XDSV
â ANI (@ANI) March 29, 2018
കടപ്പത്ര വില്‍പ്പനയില്‍ ഐസിഐസിഐ ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. 2018 മാര്‍ച്ച് 26 ന് ആര്‍ബിഐ പുറപ്പെടുവിച്ച ഉത്തരവിലാണ് പിഴ ചുമത്തിയിട്ടുള്ളത്. ഇതാദ്യമായാണ് ഒരു ബാങ്കിന് ഇത്രയും ഭീമമായ തുക റിസര്‍വ് ബാങ്ക് പിഴ ചുമത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'


