
ആറ് ദിവസത്തിൽ 84 പൈസയുടെ വർദ്ധന; പെട്രോൾ വില 83.56 രൂപ
ഡീസൽ വിലയിൽ മാറ്റമില്ല
Edited by :migrator
Last Updated :20 ജനുവരി 2024, 8:29 am IST
തിരുവനന്തപുരം: പെട്രോൾ വില സംസ്ഥാനത്തു പലയിടത്തും 83 രൂപ കടന്നു. തുടർച്ചയായി ആറ് ദിവസങ്ങൾക്കൊണ്ട് 84 പൈസയുടെ വർദ്ധനയാണ് പെട്രോൾ വിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്നലെ 83.45 ആയിരുന്ന വില ഒരു ലിറ്ററിന് 11 പൈസ വർദ്ധിച്ച് ഇന്ന് 83.56 രൂപയിലേക്കെത്തി.
കോഴിക്കോട് 82.09, കോട്ടയം 82.17, തൃശ്ശൂർ 82.35 എന്നിങ്ങനെയാണ് ഇന്നത്തെ പെട്രോൾ വില. കൊച്ചിയിൽ ഇന്നു ലീറ്ററിന് 81.94 രൂപയാണ്. അതേ സമയം ഡീസൽ വിലയിൽ മാറ്റമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



