ഇന്ധന വില വര്‍ധിപ്പിച്ചു; പുതിയ നിരക്ക് പ്രാബല്യത്തില്‍
പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വര്‍ധിപ്പിച്ചത്

Last Updated :19 January 2024, 11:56 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വര്‍ധിപ്പിച്ചത്. ആഗോള എണ്ണ വിലയിലെ വ്യതിയാനത്തിന് അനുസരിച്ച് പൊതുമേഖലാ എണ്ണ കമ്പനികളാണ് ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.
മെയ് 15ന് പെട്രോള്‍ ലിറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറഞ്ഞിരുന്നു.
Petrol price increased by Rs. 1.23/litre and Diesel by Rs. 0.89/litre pic.twitter.com/a6TCDXOL14
â ANI (@ANI_news) May 31, 2017
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News