
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 120 രൂപ വര്‍ധിച്ച് 24160, ഗ്രാമിന് 3020
വ്യാഴാഴ്ച സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലവാരത്തില്‍ എത്തിയിരുന്നു

കൊച്ചി: സ്വര്‍ണവില വര്‍ധന വീണ്ടും തുടരുന്നു. പവന് 120 വര്‍ധിച്ച് 24160 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 3020 രൂപയായി.
വ്യാഴാഴ്ച സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലവാരത്തില്‍ എത്തിയിരുന്നു. 24200 രൂപയായി ഉയര്‍ന്നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയത്. പിന്നിട് തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ താഴ്ന്നു നിന്ന സ്വര്ണവിലയാണ് വീണ്ടും ഉയര്‍ന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 23640 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന് ഈടാക്കിയിരുന്ന വില. ഇത് ഒരു ഘട്ടത്തില്‍ 23560 രൂപയായി താഴ്ന്നുവെങ്കിലും പിന്നിട് 600 രൂപയിലധികം വര്‍ധിച്ചാണ് ഈ നിലവാരത്തില്‍ എത്തിനില്‍ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
