സ്വർണം വില കുറഞ്ഞു; പവന് 34,320 രൂപ

സ്വർണം വില കുറഞ്ഞു; പവന് 34,320 രൂപ

Last Updated :20 January 2024, 8:24 am IST
Edited by :migrator

കൊച്ചി: സ്വർണത്തിന്റെ വിലയിൽ കുറവ്. പവന് 400 രൂപയാണ് കുറഞ്ഞത്. പവന് ഇന്ന് 34,320 രൂപയായി. ​ഗ്രാമിന് 60 രൂപ കുറഞ്ഞ് 4,290 രൂപയായി. 

കഴിഞ്ഞ ദിവസം വില വീണ്ടും 35,000ന് മുകളിലെത്തിയിരുന്നു. അവിടെ നിന്നാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. 

മെയ് 18നാണ് ഇതിനുമുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വർണ വില ഉയർന്നത്. അടുത്ത ദിവസംതന്നെ 34,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു. സമാനമായാണ് ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സ്വർണം വില കുറഞ്ഞു; പവന് 34,320 രൂപ